ഉപയോക്താക്കളുടെ വ്യക്തിവിവരച്ചോര്‍ച്ച : 6008 കോടി നഷ്ടപരിഹാരം നല്‍കാന്‍ മെറ്റ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാൻ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്‍കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിഡ്ജ് അനലിറ്റിക്ക ഉൾപ്പെടെയുള്ള കമ്പനികൾ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വാണിജ്യ, ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസ്.

87 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റ മറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ ഫെയ്സ്ബുക്ക് നൽകിയിട്ടുണ്ട്. ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ 2018 ൽ ഇത് പുറത്തുവന്നത് മുതൽ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിയമനടപടികൾ നേരിടുന്നുണ്ട്.വ്യാഴാഴ്ച യുഎസ് കോടതിയിൽ സമർപ്പിച്ച സെറ്റിൽമെന്‍റ് രേഖയിലാണ് മെറ്റ നഷ്ടപരിഹാരത്തിനുള്ള സന്നദ്ധതയും തുകയും പ്രഖ്യാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...