കാലിഫോർണിയ: സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഇൻസ്റ്റാഗ്രാമിലെ പബ്ലിക് ചിത്രങ്ങൾ ഉപയോഗിച്ച് എഐ ഇമേജുകൾ സൃഷ്ടിക്കാൻ സഹായിച്ചിരുന്ന പുതിയ ‘മ്യൂസ് ഇമേജ്’ ഫീച്ചർ പിൻവലിച്ച് മെറ്റ. മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്സ് വികസിപ്പിച്ച ആദ്യ എഐ ഇമേജ് ജനറേഷൻ മോഡലായ ഈ ഫീച്ചർ അവതരിപ്പിച്ച് ദിവസങ്ങൾക്കകം തന്നെയാണ് കമ്പനി പിൻവലിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























