സിവിൽ സർവീസ് പരിശീലനം കോന്നിയിൽ ; അഡ്മിഷൻ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പത്തനംതിട്ട ജില്ലയിലെ കോന്നി സെന്ററിൽ സിവിൽ സർവീസ് പരിശീലനത്തിനുള്ള പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി കോഴ്സ് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്ലാസുകൾ നടക്കുന്നത്. ഒരു വർഷം ദൈർഘ്യമുള്ള പരിശീലന ക്ലാസുകൾ എല്ലാ ഞായറാഴ്ചയും രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ ക്രമീകരിച്ചിരിക്കുന്നു. ജൂലൈ 19ന് ക്ലാസുകൾ ആരംഭിക്കും.

സിവിൽ സർവീസ് പരിശീലന മേഖലയിലെ പ്രഗത്ഭരായ അധ്യാപകരും, സിവിൽ സർവീസ് പരീക്ഷ പാസായവരും പരിശീലനത്തിന് നേതൃത്വം നൽകും. സിവിൽ സർവീസ് മേഖലയിലേക്ക് വിദ്യാർത്ഥികളെ ചെറുപ്രായത്തിൽ തന്നെ പ്രാപ്തരാക്കുക, പൊതുവിജ്ഞാനം, വ്യക്തിത്വ വികാസം, നേതൃത്വപാടവം, ആശയവിനിമയശേഷി, മത്സരപരീക്ഷാ തയ്യാറെടുപ്പ് എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. kscsa.org വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 82810 98872 നമ്പറിൽ വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....