പത്തനംതിട്ട റിംഗ് റോഡില്‍ നിരന്ന മെറ്റിലുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റിംഗ് റോഡില്‍ അസെറ്റ് ഹോംസിന് സമീപം റോഡില്‍ നിരന്ന മെറ്റിലുകള്‍ ഇരുചക്ര വാഹന യാത്രകാര്‍ക്ക് ഭീഷണിയാകുന്നു. പത്തനംതിട്ട നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  എത്തിച്ച മെറ്റിലുകളാണ് റോഡില്‍ നിരന്നുകിടക്കുന്നത്. മുത്തൂറ്റ് ആശുപത്രിയുടെ മുമ്പിലെ റിംഗ് റോഡില്‍ക്കൂടിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. എങ്കിലും ഇരുചക്ര വാഹനങ്ങള്‍ ഈ വഴി കടന്നുപോകാറുണ്ട്. അഴൂര്‍ ഭാഗത്തുനിന്നും മുത്തൂറ്റ് ആശുപത്രിയിലേക്കും മനോരമയിലേക്കും പോകുവാന്‍ ഈ വഴി ഉപയോഗിക്കുന്നുണ്ട്.  യാതൊരു സുരക്ഷിതത്വവും പാലിക്കാതെയാണ് ഇവിടെ നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കിയത്. അധികൃതരുടെ അനാസ്ഥ മൂലമുള്ള അപകടം ഇവിടെ വാഹന യാത്രക്കാരെ കാത്തിരിക്കുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...