മെറ്റ പണിമുടക്കി ; ഫേസ്ബുക്കും ഇന്‍സ്റ്റയും മെസഞ്ചറും പ്രവര്‍ത്തനരഹിതം

For full experience, Download our mobile application:
Get it on Google Play

മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹിതമായെന്ന് വ്യാപക പരാതി. വെള്ളിയാഴ്ച രാവിലെ മുതല്‍ ലോക വ്യാപകമായി പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ മെസഞ്ചറിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരുടെയും ആക്ടിവ് സെഷനുകള്‍ ലോഗ്ഔട്ടാവുകയും മെസേജുകള്‍ ഉള്‍പ്പെടെ അയക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ പാരാതിപ്പെട്ടതായി ഡൗണ്‍ ഡിക്ടക്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഏകദേശം ഒരേ സമയം സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ തടസ്സം ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് ഉപയോക്തൃ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതീക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഒരു വിവരവും കമ്പനി പങ്കുവെച്ചിട്ടില്ല. ഡൗൺഡിറ്റക്ടർ ഡാറ്റ ഫേസ്ബുക്കുമായി മാത്രം ബന്ധപ്പെട്ട പ്രശ്നം 1,00,000ത്തിലധികം ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...