എം.ജി കണ്ണന്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ആവേശമായിരുന്ന നേതാവ് : അഡ്വ. അടൂര്‍ പ്രകാശ് എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് ആയിരുന്ന എം.ജി കണ്ണന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ജില്ലയില്‍ ആവേശവും ശക്തിയും പകര്‍ന്ന നേതാവായിരുന്നുവെന്ന് യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച എം.ജി. കണ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കണ്ണന്റെ അകാലത്തിലുള്ള നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ.പി.ജെ. കുര്യന്‍, ആന്റോ ആന്റണി എം.പി, നേതാക്കളായ പന്തളം സുധാകരന്‍, ജെ.എസ്. അടൂര്‍, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റോബിന്‍ പീറ്റര്‍, അനില്‍ തോമസ്, ഷാം കുരുവിള, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, ഡി.എന്‍. തൃദീപ്, കെ. ജാസിംകുട്ടി, സുനില്‍ കുമാര്‍ പുല്ലാട്, ജോണ്‍സണ്‍ വിളവിനാല്‍, റോജിപോള്‍ ദാനിയേല്‍, ബിനു എസ്. ചക്കാലയില്‍, റോബിന്‍ പരുമല, സിന്ധു അനില്‍, വിനീത അനില്‍, അനിത കുമാരി, രമാ ജോഗീന്ദര്‍, വിജയ് ഇന്ദുചൂഢന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...

‘കശ്മീരികളെ ജയിലിലടയ്ക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?’; വന്ദേമാതര വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഒമർ

0
ന്യൂഡൽഹി : വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ നിർദേശത്തോട്...