ഇന്നത്തെ പരീക്ഷ മാറ്റില്ലെന്ന പിടിവാശിയിൽ എംജി, കര്‍ശന നിര്‍ദ്ദേശവുമായി സർക്കാർ, ഒടുവിൽ പരീഷ മാറ്റി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എംജിയില്‍ പരീക്ഷകള്‍ മാറ്റിയതായി വി സി ഡോ. സാബു തോമസ്. ചോദ്യപേപ്പര്‍ നല്‍കിയതിനാല്‍ ഇന്നത്തെ പരീക്ഷ മാറ്റില്ലെന്നായിരുന്നു എംജി യൂണിവേഴ്‍സിറ്റിയുടെ അറിയിപ്പ്. എന്നാല്‍ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതോടെ എംജി സര്‍വ്വകലാശാലയും ഇന്നത്തെ പരീക്ഷ മാറ്റുകയായിരുന്നു. അധ്യാപകര്‍ കോളേജില്‍ എത്തേണ്ടതില്ലെന്നുള്ള തീരുമാനവും എടുത്തിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ കേന്ദ്രീകൃത മൂല്യ നിർണ്ണയം ഒഴിവാക്കും

കേരള, കണ്ണൂര്‍ സർവ്വകലാശാലകള്‍ ഇന്ന് ഉച്ചയ്‍ക്ക് നടത്തേണ്ട പരീക്ഷകള്‍ അടക്കം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് മുന്‍കരുതലിന്റെ  ഭാഗമായാണ് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചത്. എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെക്കാനാണ് തീരുമാനം. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....