വീണ്ടും പിരിച്ചുവിടൽ ; 4,800 ജീവനക്കാരെ പുറത്താക്കി മൈക്രോസോഫ്റ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് കമ്പനിയിലും കൂട്ടപ്പിരിച്ചുവിടല്‍. 4800 പേരെയാണ് കമ്പനി പുറത്താക്കിയത്. 1600 പേര്‍ക്ക് കൂടി ജോലി നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗെയിമിങ് വിഭാഗമായ എക്‌സ് ബോക്‌സിലാണ് പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്. നിര്‍മ്മാണച്ചെലവ് വര്‍ധിച്ചെന്നും കമ്പനിക്ക് വളര്‍ച്ചയില്ലെന്നുമാണ് പിരിച്ചുവിടലിന് മൈക്രോ സോഫ്റ്റ് നല്‍കുന്ന വിശദീകരണം

തിങ്കളാഴ്ചയാണ് പിരിച്ചുവിടുന്നതായി ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. കമ്പനിയിലെ ആകെ ജീവനക്കാരുടെ 2.1 ശതമാനം ആളുകളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഓഹരികളില്‍ 1.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. എഐ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് നിലവിലെ പിരിച്ചുവിടലെന്നും വിവരമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...