ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ വാക്കേറ്റവും തമ്മിൽ തല്ലും ; പിടിച്ചു മാറ്റാന്‍ ശ്രമിച്ച നാട്ടുകാരനും മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയo: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ വാക്കേറ്റവും തമ്മിൽ തല്ലും. തടസം പിടിച്ച മലയാളിക്ക് മർദ്ദനം. മുറുക്കാൻ വാങ്ങാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ ആണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് തടസ്സം പിടിക്കാൻ എത്തിയ വഴി യാത്രക്കാരനെ ആണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ചേർന്ന് മർദിച്ചത്. ഇയാളുടെ മൂക്കിൽ നിന്നും രക്തം വരുകയും നാട്ടുക്കാർ ചേർന്ന് ഇയാളെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. കല്ല് ഉപയോഗിച്ചാണ് മർദിച്ചത് എന്ന് നാട്ടുകാർ പറയുന്നു. പോലീസ് ജീപ്പിൽ ഇരുന്നും ഇവർ നാട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്തു എന്ന് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...