അന്യസംസ്ഥാന തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15000 രൂപ നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ്  പ്രതിസന്ധി കാലത്ത് അന്നം തരുന്ന നാടിനെ കൈ പിടിച്ചുയർത്താൻ തങ്ങളാൽ കഴിയുംവിധം സഹായവുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം അന്യസംസ്ഥാന തൊഴിലാളികൾ. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയത്. ബംഗാൾ സ്വദേശി ചക്മയും തൃപുര സ്വദേശി കാളുധരണും കളക്ട്രേറ്റിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറിന് ദുരിതാശ്വാസ നിധിയിലേക്കുള്ള 15000 രൂപയുടെ ചെക്ക് കൈമാറി. ഇവർ ഉൾപ്പെടെ എട്ട് തൊഴിലാളികൾ ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...