ഹരിയാന : സൈനിക ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് കാരണമെന്ന് ചില അഭ്യൂഹങ്ങളുണ്ട്. ഇതേപ്പറ്റി കൃത്യമായ വിശദീകരണം പുറത്തുവന്നിട്ടില്ല.
മോശം കാലാവസ്ഥ ; സൈനിക ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി
RECENT NEWS
Advertisment




























