ജ​പ്തി ഭീ​ഷ​ണി ; ക്ഷീ​രോ​ത്പാ​ദ​ക സം​ഘം മു​ന്‍​പ്ര​സി​ഡ​ന്റിനെ തൂ​ങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ക്ഷീ​രോ​ത്പാ​ദ​ക സം​ഘം മു​ന്‍​പ്ര​സി​ഡ​ന്റിനെ തൂ​ങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോ​ട്ട​യം കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി കെ.​പി. എ​ബ്രാ​ഹം(63)​ആ​ണ് മരിച്ച നിലയി കണ്ടെത്തിയത്.കാ​ഞ്ഞി​ര​മ​റ്റ​ത്തെ ക്ഷീ​രോ​ത്പാ​ദ​ക സംഘം ഓ​ഫീ​സ് മു​റി​ക്കു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കണ്ടെത്തിയത്.

ക്ഷീ​രോ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു.സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നു ജീവനൊടുക്കിയതാണെന്നു കരുതുന്നതായി പോ​ലീ​സ് അ​റി​യി​ച്ചു.കൂടാതെ ജ​പ്തി ഭീ​ഷ​ണി​യും നേ​രി​ട്ടി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...