ചായ വിഷാദവും ആസക്തിയും ഉണ്ടാക്കുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ചായ കുടിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് നമുക്കൊന്നും ഓർക്കാൻ പോലും കഴിയില്ല. രാവിലെ എഴുന്നേറ്റ് ഒരു കപ്പ് ചൂടു ചായ കുടിച്ചുകൊണ്ടാണ് ലോകത്തുള്ള ദശലക്ഷക്കണക്കിനാളുകൾ അവരുടെ ദിവസം തുടങ്ങുന്നത്. കണക്കുകൾ പ്രകാരം വെള്ളം കഴിഞ്ഞാൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് ചായ. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഇത് ഇഷ്ടപ്പെടുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിലർക്ക് കട്ടൻചായ കുടിക്കാനാണ് ഇഷ്ടമെങ്കിൽ മറ്റ് ചിലർക്ക് പാൽച്ചായ ആയിരിക്കും കുടിക്കാൻ ഇഷ്ടം. എന്നാൽ ചായപ്രേമികളെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

പാൽച്ചായ ചായ ഉപഭോഗം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഫിനാൻസ് ആൻഡ് ഇക്കണോമിക്സിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. ബീജിംഗിൽ നിന്നുള്ള 5,281 കോളേജ് വിദ്യാർഥികളിൽ സർവേ നടത്തിയപ്പോൾ പാൽചായയുടെ ഉപയോഗം വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. പഠനമനുസരിച്ച് യുവാക്കൾ അവരുടെ മാനസിക സംഘർഷങ്ങളെ നേരിടാനുള്ള മാർഗമായി ചായയിലേക്ക് തിരിയുന്നു. ഇത് ചായയോടുള്ള അഡിക്ഷനിലേക്കും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. സർവേയിൽ പങ്കെടുത്ത പകുതിയോളം പേരും ഒരു ദിവസം കുറഞ്ഞത് ഒരു കപ്പ് പാൽ ചായയെങ്കിലും കുടിക്കാറുണ്ടെന്ന് ഗവേഷകർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...