Thursday, April 25, 2024 8:56 pm

ജില്ലയിൽ അർഹതയുള്ള എല്ലാവർക്കും കോടതിയുടെ അനുമതിയോടെ പട്ടയം നൽകും ; മന്ത്രി എ.കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അർഹതയുള്ള ഉള്ള എല്ലാവർക്കും പട്ടയം നൽകുന്നതിൽ ഗവൺമെൻറിന് തുറന്ന മനസ്സാണ് ഉള്ളതൊന്നും ഇക്കാര്യത്തിൽ വിവേചനം ഇല്ലെന്നും പെരുമ്പെട്ടി വില്ലേജിൽ ഉൾപ്പെടുന്ന പട്ടയം ഇല്ലാത്ത എല്ലാ കുടുംബങ്ങൾക്കും അർഹത അനുസരിച്ച് പട്ടയം നൽകുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പുമായി കൂടിയാലോചിച്ച് കോടതിയുടെ അനുമതിയോടെ പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എൻസിപി പത്തനംതിട്ട ജില്ലാ നേതൃയോഗവും എൻസിപി ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്ന വർക്കി മുല്ലശ്ശേരി അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ സി പി ജില്ലാ പ്രസിഡൻറ് ജിജി വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു. മാത്യൂസ് ജോർജ് , എം.അലാവുദ്ദീൻ , ചെറിയാൻ ജോർജ് തമ്പു, ജോസ് കുറഞ്ഞൂർ, എം.ബി നൈനാൻ, എം.മുഹമ്മദ് സാലി ,പി.ജെ ജോൺസൺ, ബിനു തെള്ളിയിൽ, കെ .ജി റോയ്, കലഞ്ഞൂർ മുരളി , എ .കെ നാസർ , ഗ്രിസോം കോട്ടമണ്ണിൽ, മാത്തൂർ സുരേഷ് , രാജു ഉള്ളനാട് , പത്മ ഗിരീഷ്, ഷീബ വർഗീസ്, ബീന ഷെരീഫ് ,റിജിൻ കരമുണ്ടക്കൽ, രഞ്ജിത്ത് ,സന്തോഷ് സൗപർണിക എന്നിവർ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം ; അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

0
മണ്ണാര്‍ക്കാട് : രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ...

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു ; രാത്രിയോടെ ബൂത്തുകള്‍ സജ്ജം

0
പത്തനംതിട്ട : ലോക്‌സഭ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനങ്ങളുടെ...

മൊട്ടുസൂചി, തീപ്പെട്ടി, ബ്ലേയ്ഡ് മുതല്‍ വിവിപാറ്റ് വരെ ബൂത്തുകളിലേക്ക് കൊണ്ടുപോയത് 195 ഇനങ്ങള്‍

0
വോട്ടെടുപ്പിനായി ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത് വോട്ടിംഗ് യന്ത്രങ്ങള്‍ മുതല്‍ മൊട്ടുസൂചിവരെ. വിവിധയിനം...

വികസന രാഷ്ട്രീയത്തിന് കേരളം വോട്ട് ചെയ്യും: കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിൻ്റെ വോട്ടെന്ന് ബിജെപി...