യുവജനങ്ങള്‍ക്ക് പരമാവധി തൊഴില്‍ എന്നതാണ് സര്‍ക്കാരിന്റെ നയം : മന്ത്രി ജെ.ചിഞ്ചുറാണി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : യുവജനങ്ങള്‍ക്ക് പരമാവധി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഡിസംബര്‍ രണ്ടുമുതല്‍ കണ്ണൂരില്‍ നടക്കുന്ന എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാകയും വഹിച്ചുള്ള ജാഥക്ക് ചെങ്ങന്നൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയില്‍ സമസ്ത പുരോഗതി കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വരുന്ന അഞ്ച് വര്‍ഷം കേരളത്തിന്റെ സമസ്ത മേഖലയിലും പുരോഗതി എത്തിക്കുമെന്നും ചിഞ്ചു റാണി പറഞ്ഞു.സംഘാടക സമിതി ചെയര്‍മാന്‍ എസ് സോളമന്‍ അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, കെ.എസ് രവി, പി.എസ്.എം ഹുസൈന്‍, ടി.ടി ജിസ്‌മോന്‍, ജാഥാലീഡര്‍ കെ.എസ് അരുണ്‍, അംഗങ്ങളായ എ.ശോഭ, ആര്‍.ജയന്‍, പി.പ്രദീപ്, ജഗതജീവന്‍ലാലി, കെ.കെ സമദ്, ശുഭേഷ് സുധാകരന്‍, ജെ.അരുണ്‍ ബാബു, ലീന സുഭാഷ്, ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോന്‍, സംഘാടക സമിതി കണ്‍വീനര്‍ ആര്‍.സന്ദീപ് യു.അമല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...