സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ലെന്ന് മന്ത്രി കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ലെന്ന് മന്ത്രി കെ.മുരളീധരന്‍. വിവാഹം കഴിഞ്ഞാല്‍ ആറ് മാസം ഹണിമൂണ്‍ കിട്ടാറുണ്ടെന്നും ആരോഗ്യവകുപ്പിന് അത് കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. പക്ഷെ തനിക്ക് അതില്‍ പരാതിയില്ലെന്നും കെ.മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് ഡിഎംഒയെ സ്ഥലം മാറ്റിയതിലും തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിലും മന്ത്രി പ്രതികരിച്ചു. ‘ആരെയും മാറ്റാന്‍ നിവര്‍ത്തിയില്ല എന്നാണെങ്കില്‍ പിന്നെ മന്ത്രിയുടെ ആവശ്യമുണ്ടോ?’ എന്ന് ഡിഎംഒയുടെ സ്ഥലം മാറ്റത്തില്‍ മന്ത്രി ചോദിച്ചു. അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മിനിമം വേതന നിയമത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും തൊഴില്‍ മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് എന്യൂമറേഷന്‍ ഡേ ആചരിച്ചു ; സ്വയം വിവരങ്ങള്‍ ജൂണ്‍ 30വരെ നല്‍കാം

0
പത്തനംതിട്ട: സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യം നാളെ(ജൂണ്‍ 30)...

ആരോഗ്യവകുപ്പിന് ‘ഹണിമൂൺ കാലം’ ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ ‘ഹണിമൂൺ കാലം’ (ആശ്വാസ...

ചമ്പക്കുളം ജലോത്സവത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്ര വിജയ കിരീടം അണിഞ്ഞു...

0
കുട്ടനാട് : ചമ്പക്കുളം ജലോത്സവത്തിൽ രാജ പ്രമുഖൻ ട്രോഫി ആരോമ ചുണ്ടനും...

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....