അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുo : മന്ത്രി കെ രാജന്‍

For full experience, Download our mobile application:
Get it on Google Play

മണ്ണുത്തി : ദേശീയപാത അതോറിറ്റിക്ക് മുന്നറിയിപ്പുമായി റവന്യൂ മന്ത്രി കെ രാജന്‍. കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയില്‍ ഉണ്ടായതുപോലെ അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. മണ്ണുത്തി-വാണിയംപാറ ദേശീയപാതയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ദേശീയപാത അതോറിറ്റി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അറ്റകുറ്റപ്പണികളുടെ നിര്‍മ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ 16ന് രാവിലെ എട്ടിന് ദേശീയ പാതയില്‍ സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...