തിരുവനന്തപുരം: നമ്മുടെ കൊച്ചു കേരളം ഇന്ന് ലോകത്തിലെ മുന്നിൽ വലിയ കേരളമായി മാറിയിരിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. അവിസ്മരണീയമായ അഭിമാന മുഹൂർത്തം തന്നെയാണ് ഇത്. മുഖ്യമന്ത്രി മുതൽ വാർഡ് മെമ്പർ വരെയുള്ളവർ ഒറ്റക്കെട്ടായി ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചു. ലോകത്ത് ചൈനയ്ക്ക് ശേഷം അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്ന ഇടമായി കേരളം മാറി. പദ്ധതി ചരിത്രവിജയമായി. ഓരോ തദ്ദേശസ്ഥാപനത്തിനും അഭിമാനിക്കാവുന്ന നേട്ടം ആണ് ഇത്. കഴിയാവുന്നത്ര പഴുതടച്ച പ്രക്രിയയിലൂടെയാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തത്. അദൃശ്യനായ മനുഷ്യരിലേക്ക് സർക്കാരിന്റെ കണ്ണുകളെത്തി. അവരെയാണ് സർക്കാർ കൈപിടിച്ചുയർത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























