ദേശീയ പാത നിർമാണത്തിൽ കരാർ കമ്പനിയുടെ സമീപനത്തോട് യോജിക്കാൻ പറ്റില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ പാത നിർമാണത്തിൽ കരാർ കമ്പനിയുടെ സമീപനത്തോട് യോജിക്കാൻ പറ്റില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത പ്രവൃത്തി നടക്കുന്ന പലയിടത്തും പ്രതിസന്ധിയുണ്ട്. സർവീസ് റോഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ദേശീയ പാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ദേശീയ പാത നിർമാണം സമയ ബന്ധിതമായി തീർക്കാനാണ് സർക്കാറിൻ്റെ ശ്രമം. ജനങ്ങൾ നിർമാണവുമായി സഹകരിക്കുന്നുണ്ട്.  ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടേതാണ് എന്നും മന്ത്രി പറഞ്ഞു. അതിനിടെ, പാലങ്ങളുടെ നിർമ്മാണ പ്രശ്നങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ടെക്നിക്കൽ വിദഗ്ധരുടെ യോഗം വിളിക്കും. മനുഷ്യ പിഴവ് അനുവദിക്കില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കും എന്നും മന്ത്രി വ്യക്തമാക്കി. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ സംഘ് പരിവാർ ശ്രമിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരെ ഉപയോഗിച്ചാണ് ഇത്. നാനാത്വത്തിൽ ഏകത്വം തകർക്കുവാനാണ് ശ്രമം എന്നും മന്ത്രി വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിവ്യാപനം തടയാൻ പഞ്ചാബ് സർക്കാർ; ഗ്രാമങ്ങളിൽ 500 ജിമ്മുകൾ ആരംഭിച്ചു

0
ചണ്ഡീഗഡ്: പഞ്ചാബിലുടനീളമുളള ഗ്രാമങ്ങളില്‍ ജിമ്മുകള്‍ സ്ഥാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ...

ശബ്ദമലിനീകരണത്തിനെതിരെ നടപടി; രൂപമാറ്റം വരുത്തിയ ബൈക്ക് സൈലൻസറുകൾ കോയമ്പത്തൂരിൽ പോലീസ് നശിപ്പിച്ചു

0
കോയമ്പത്തൂർ : റോഡുകളിൽ കാതടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്ന വാഹനങ്ങൾക്കെതിരെ കർശന...

രാജ്യത്ത് ഖലിസ്ഥാൻ ഭീകരാക്രമണ ഭീഷണി; ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിർദ്ദേശം

0
ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും ഉത്തരാഖണ്ഡിലും ഖലിസ്ഥാൻ ഭീകരരുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ്...

സൗദിയിൽ ഹെലികോപ്റ്റർ അപകടം; 14 പേർക്ക് ദാരുണാന്ത്യം

0
റിയാദ്: ഇന്ന് പ്രാദേശിക സമയം പുലര്‍ച്ചെ ആറോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്....