ദേശീയ പാത 183 എയുടെ പുതിയ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി വരുന്നതായി മന്ത്രി നിതിൻ ഗഡ്കരി ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് മറുപടി നൽകി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ദേശീയ പാത 183 എയുടെ പുതിയ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി വരുന്നതായി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക് സഭയിൽ മറുപടി നൽകി. നിലവിലെ ഡി പി ആർ ആറ് വർഷം മുൻപ് തയ്യാറാക്കിയതാണ്. അതിനാലാണ് പുതിയ ഡി പി ആർ തയ്യാറാക്കുന്നത്. നിർദ്ദിഷ്ട ദേശീയ പാത-183 എയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ഇതുവരെ ആരംഭിച്ചിട്ടില്ല. പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്.

നിലവിലെ ഡി പി ആർ അനുസരിച്ച് ഏഴ് ബൈപ്പാസുകളാണ് നിർദ്ദേശിച്ചിരുന്നത്. ഗതാഗത ആവശ്യകതകൾ, റോഡ് സുരക്ഷ, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ബൈപ്പാസുകൾക്കായുള്ള വ്യവസ്ഥകൾ പുതിയ ഡി പി ആർ ഘട്ടത്തിൽ പരിഗണിക്കും. പദ്ധതി പൂർത്തീകരിക്കുന്നതിന് കണക്കാക്കിയ ചെലവും സമയപരിധിയും ഡി പി ആറിന്റെ അംഗീകാരത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും മന്ത്രി ആന്റോ ആന്റണി എംപി യെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...