ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രു​ന്ന ദേ​ശീ​യ​പാ​ത 66ലെ ​ചി​ല​യി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ സു​വ​ർ​ണാ​വ​സ​ര​മാ​ക്കി പ​ദ്ധ​തി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​മെ​ന്ന് ക​രു​തു​ന്ന യു​ഡി​എ​ഫ് നി​ല​പാ​ട് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​യാ​ളി​ക​ളു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ദേ​ശീ​യ​പാ​ത വി​ക​സ​നം സ്വ​ന്തം ഭ​ര​ണ​കാ​ല​ത്തെ ക​ഴി​വു​കേ​ട് മൂ​ലം ഇ​ല്ലാ​താ​ക്കി​യ​ത് യു​ഡി​എ​ഫാ​ണ്. നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലേ പ​ദ്ധ​തി മു​ട​ക്കാ​മെ​ന്നും ത​ട​യാ​മെ​ന്നും ക​രു​തി​യ യു​ഡി​എ​ഫ് പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ൽ സാ​ഹ​ച​ര്യ​ത്തെ സു​വ​ർ​ണാ​വ​സ​ര​മാ​ക്കി മാ​റ്റാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് – തൃ​ശൂ​ർ ദേ​ശീ​യ പാ​ത​യി​ൽ കൂ​രി​യാ​ടി​നും കൊ​ള​പ്പു​റ​ത്തി​നും ഇ​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​രി​യാ​ട് സ്വ​കാ​ര്യ സ​ർ​വീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്താ​യി അ​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് താ​ഴെ​യു​ള്ള സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

0
ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ വൈകിയതായും...

ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ...

പഞ്ചായത്ത് യോഗത്തിനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ...

ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

0
തിരുവനന്തപുരം: ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി കോർ കമ്മിറ്റിയിൽ രൂക്ഷ...