നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ഏറ്റവും മികച്ച രീതിയിലുള്ള ശിക്ഷ ലഭിച്ചുവെന്ന് മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ഏറ്റവും മികച്ച രീതിയിലുള്ള ശിക്ഷ ലഭിച്ചുവെന്ന് മന്ത്രി പി രാജീവ്. വിധി അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഉള്ള അംഗീകാരമാണ് 20 വർഷം എന്നത് പരമാവധി ശിക്ഷയായാണ് കാണുന്നത്. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തവർക്ക് മാതൃകാപരമായ ശിക്ഷ തന്നെയാണ് നൽകിയിരിക്കുന്നത് നല്ല സന്ദേശം തന്നെ സമൂഹത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വിധി പകർപ്പ് വന്നതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും. അന്വേഷണ സംഘം കണ്ടെത്തുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാകുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യുഷൻ വാദിക്കുന്നത്.

ഈ കേസിൽ അതിജീവിത ആവശ്യപ്പെട്ടത് പ്രകാരമാണ് സർക്കാർ സ്പെഷ്യൽ പ്രോസിക്യുട്ടറെ നിയോഗിച്ചത്. അവരെല്ലാം നല്ല രീതിയിൽ തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. വിധിയെ വിമർശിക്കാം, എന്നാൽ വിധി പറയുന്ന ജഡ്ജിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമർശിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...