നിയമസഭാ തിരഞ്ഞെടുപ്പിൽ LDF ഭരണ തുടർച്ച ഉറപ്പെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ LDF ഭരണ തുടർച്ച ഉറപ്പെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സ്ഥാനാർഥികൾ എല്ലാം ജനങ്ങൾകൊപ്പം നിന്നവർ. പ്രചരണം ദിനം കുറഞ്ഞത് LDFനു പ്രശ്നം അല്ല. UDFൽ സ്ഥാനാർഥി പട്ടിക പോലും തീരുമാനിക്കാൻ ആകാത്ത തർക്കം. തമ്മിൽ അടിക്കുന്ന UDF ഭരിച്ചാൽ എന്താകും എന്ന് ജനങ്ങൾക്ക് അറിയാം. വർഗീയ കലാപം ഇല്ലാത്ത കേരളത്തിനു ജനം വോട്ട് ചെയ്യും. വികസനത്തിണ് ആണ് ജനങ്ങളുടെ വോട്ട്. ബേപ്പൂരിൽ വൻ ജന മുന്നേറ്റമയുണ്ടാകും. ബേപ്പൂരിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ജനങ്ങൾക്ക് ഒപ്പമാണ് എന്നും അതിനാൽ ജനപിന്തുണ കൂടുന്നു.

30 വർഷത്തേക്കുള്ള വികസനം നടത്തിയ സർക്കാരിന് തുടർച്ച ഉറപ്പ്. LDFന് സീറ്റ് വർധിക്കും. പ്രചരണ ദിനം കുറഞ്ഞത് LDFന് പ്രശ്നമല്ല. സ്ഥാനാർഥികൾ ജനങ്ങൾക്കൊപ്പം നിന്നവരെന്നും റിയാസ് പറഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാലും LDF ജയിക്കും. മണ്ഡലത്തിലെ വികസന പ്രവർത്തികൾ വോട്ടായി മാറും. ഏറ്റവും കൂടുതൽ വികസനം നടന്നത് തന്റെ കാലത്താണ്. കഴിഞ്ഞ 5 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അതാണ് കരുത്ത്. യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടും, രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പ്രശ്നമില്ല, ഭൂരിപക്ഷം വർധിപ്പിക്കും. എപ്പോൾ വോട്ടെടുപ്പ് നടത്തിയാലും വിജയം ഉറപ്പാണെന്നും റിയാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...