പുനർഗേഹം പദ്ധതിയിലെ ബീമാപള്ളിക്കാരുടെ പരാതി അടിയന്തിരമായി പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുനർഗേഹം പദ്ധതിയിലെ ബീമാപള്ളിക്കാരുടെ പരാതി അടിയന്തിരമായി പരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അർഹതപ്പെട്ടവർക്ക് എല്ലാം ഫ്ലാറ്റുകൾ ഉറപ്പാക്കും. ഏറ്റവും അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റിൽ ബീമാപള്ളിയിലെ അർഹരായ കുടുംബങ്ങൾക്ക് അവഗണനയുണ്ടായതായി വാർത്ത വന്നിരുന്നു. സർക്കാർ നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റുകളിൽ വിവേചനപരമായ സമീപനം സ്വീകരിക്കുന്നതായും ബീമാപള്ളി തീരദേശവാസികൾ ഉയർത്തിയ പരാതിയാണ് വാർത്തയായി വന്നത്.

മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിഷേധം ഉയർന്നത്. കടലാക്രമണത്തിൽ വീട് നഷ്ടമായ ബീമാപള്ളികാർക്ക് പറയാനുള്ളത് അവഗണനയുടെ ചരിത്രം മാത്രമാണ്. 2016-ലെ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യഘട്ട പുനർവാസ പദ്ധതിയിൽ ബീമാപള്ളിയിലെ അർഹരായ 168 അപേക്ഷകർ ആദ്യം അവഗണിക്കപ്പെട്ടിരുന്നു. തുടർന്ന് വ്യത്യസ്ത കാലത്തുണ്ടായ അവഗണയുടെ അവസാനത്തെ ഉദാഹരണമാണ് പുനർഗേഹം പദ്ധതി. ഇതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുമെന്നാണ് ബീമാപള്ളിക്കാർ പറഞ്ഞിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...