അന്യസംസ്ഥാന തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റയില്‍വേ സ്റ്റേഷനിലെത്തിക്കും ; മന്ത്രി വി. എസ് സുനില്‍ കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രെയിനില്‍ പോകേണ്ട ഇതര സംസ്ഥാന തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസുകളില്‍ റയില്‍വേ സ്റ്റേഷനിലെത്തിക്കുമെന്ന് മന്ത്രി വി. എസ് സുനില്‍ കുമാര്‍. 30 പേരെ വീതമാണ് ബസില്‍ കൊണ്ടുവരിക.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്ന് ആദ്യ ട്രെയിന്‍ ഇന്ന് ഒഡീഷയിലേക്ക് പുറപ്പെടും. 1200 പേരെ കയറ്റിയുള്ള ട്രെയിന്‍ ആലുവയില്‍ നിന്നാണ് പുറപ്പെടുക. കേടാകാത്ത ഭക്ഷണവും വെള്ളവും ബോഗികളില്‍ കരുതിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സ്റ്റേഷനുകളില്‍ നിന്നും ട്രെയിനുകള്‍ പരിഗണനയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കും. ഇന്നത്തെ സംരംഭം വിജയിച്ചാല്‍ നാളെ അഞ്ച് ട്രെയിനുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും ഓടിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു.

The post അന്യസംസ്ഥാന തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റയില്‍വേ സ്റ്റേഷനിലെത്തിക്കും ; മന്ത്രി വി. എസ് സുനില്‍ കുമാര്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...