എറണാകുളം ജില്ലയിലെ ആശുപത്രികളിൽ ഇ-ഹെല്‍ത്ത് നടപ്പാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട്: ജി​ല്ല​യി​ലെ താ​ലൂ​ക്ക്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ വി​ക​സ​ന​വും സെ​ക്യൂ​രി​റ്റി, സി.​സി ടി.​വി കാ​മ​റ, പ​ബ്ലി​ക് അ​ഡ്ര​സ് സം​വി​ധാ​നം, ഇ-​ഹെ​ല്‍ത്ത് എ​ന്നി​വ​യും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ താ​ലൂ​ക്ക്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സം മ​ന്ത്രി നേ​രി​ട്ട് സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എം.​എ​ല്‍.​എ​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രെ ത​ന്നെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ക്കും. സി.​സി ടി.​വി കാ​മ​റ​ക​ള്‍ നി​ര്‍ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഉ​ണ്ടാ​ക​ണം. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളെ ഇ-​ഹോ​സ്പി​റ്റ​ലു​ക​ളാ​യി ഉ​യ​ര്‍ത്തു​ന്ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. സ​ന്ദ​ര്‍ശ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കും. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം

0
തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം...

ഇ 20 പെട്രോൾ : സുരക്ഷിതമെന്ന് പ്രമുഖ വാഹന നിർമാണ കമ്പനികൾ

0
മുംബൈ : ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർന്ന...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും....

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....