Tuesday, May 6, 2025 5:30 am

അന്യസംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് ഭൂമി : ബിനാമിയെ തിരിച്ചറിഞ്ഞു ; ഉടന്‍ കസ്റ്റഡിയിലെടുക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ര​ണ്ട് ​മ​ന്ത്രി​മാ​ര്‍​ ​ബി​നാ​മി​ ​പേ​രി​ല്‍​ ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​ 200​ ​ഏ​ക്ക​റോ​ളം​ ​ഭൂ​മി​ ​സ്വ​ന്ത​മാ​ക്കി​.​ ​​മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ​ ​സ​ര്‍​ക്കാ​ര്‍​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്തി​ടെ​ ​വി​ര​മി​ച്ച​ ​ഐ.​എ.​എ​സ് ​ഉ​ന്ന​ത​ന്റെ​ ​ഒ​ത്താ​ശ​യി​ല്‍,​ ​ര​ണ്ട് ​മ​ന്ത്രി​മാ​ര്‍​ 200​ ​ഏ​ക്ക​റോ​ളം​ ​ഭൂ​മി​ ​സ്വ​ന്ത​മാ​ക്കി​യ​തി​നെ​ക്കു​റി​ച്ച്‌ ​എ​ന്‍​ഫോ​ഴ്സ്‌​മെ​‌​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ക​ണ്ണൂ​രി​ലെ​ ​ബി​സി​ന​സു​കാ​ര​നെ​യും​ ​കൂ​ട്ടാ​ളി​യെ​യും​ ​ബി​നാ​മി​യാ​ക്കി​ ​സി​ന്ധു​ദു​ര്‍​ഗ്ഗ് ​ജി​ല്ല​യി​ലെ​ ​ദോ​ഡാ​മാ​ര്‍​ഗ് ​താ​ലൂ​ക്കി​ലാ​ണ് ​മ​ന്ത്രി​മാ​ര്‍​ ​ഭൂ​മി​ ​സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ് ​സൂ​ച​ന. സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍​ ​വ​ന്‍​ ​സ്വാ​ധീ​ന​മു​ള്ള​ ​ബി​സി​ന​സു​കാ​ര​ന്‍​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​യും​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യി​രു​ന്നു.​ ​ഇ​ദ്ദേ​ഹ​ത്തി​നും​ ​അ​വി​ടെ​ ​വ​ന്‍​തോ​തി​ല്‍​ ​ഭൂ​മി​യു​ണ്ട്.

പൈ​നാ​പ്പി​ള്‍,​ ​വാഴ​ ​കൃ​ഷി

പൈ​നാ​പ്പി​ള്‍,​ ​ക​ശു​മാ​വ്,​ ​നാ​ണ്യ​വി​ള​ക​ള്‍​ ​എ​ന്നി​വ​യാ​ണ് ​കൃ​ഷി.​ ​ഇ​രു​നൂ​റി​ലേ​റെ​ ​തൊ​ഴി​ലാ​ളി​ക​ള്‍​ ​പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്.​ 35,​​000​ ​വാ​ഴ​യാ​ണ് ​വി​ള​വെ​ടു​ത്ത​തെ​ന്ന് ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​സു​ഹൃ​ത്ത് ​വെ​ളി​പ്പെ​ടു​ത്തി.​ ​ബി​സി​ന​സു​കാ​ര​നാ​യ​ ​ബി​നാ​മി​യെ​ ​ഇ.​ഡി​ ​ചോ​ദ്യം​ചെ​യ്യും.​ ​സി​ന്ധു​ദു​ര്‍​ഗ്ഗി​ലെ​ ​ഭൂ​മി​ ​ര​ജി​സ്ട്രേ​ഷ​ന്‍​ ​വി​വ​ര​ങ്ങ​ള്‍​ ​ഇ.​ഡി​ ​ശേ​ഖ​രി​ക്കു​ക​യാ​ണ്.​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​സ്വ​ന്തം​ ​പേ​രി​ല്‍​ ​അ​വി​ടെ​ ​അമ്പ​തേ​ക്ക​റോ​ളം​ ​ഭൂ​മി​യു​ണ്ട്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി

0
തിരുവനന്തപുരം : യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ...

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. സാധാരണക്കാരെ ആക്രമിക്കുന്നത്...

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...