നിയമസഭയില്‍ ഭരണമുന്നണിയുടെ ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയില്‍ ഭരണമുന്നണിയുടെ ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റം. മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് സമീപം രണ്ടാമത്തെ സീറ്റിലെത്തി. പി.രാജീവിന് ശേഷം എം.ബി രാജേഷിന് മുന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചു. മന്ത്രിസ്ഥാനം ഒഴിഞ്ഞ എം.വി ഗോവിന്ദന്‍ രണ്ടാംനിരയിലേക്ക് മാറി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് സ്പീക്കര്‍ സ്ഥാനത്തുനിന്ന് എം.ബി രാജേഷ് മന്ത്രിസഭയിലെത്തിയത്. പകരം സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എ.എന്‍ ഷംസീറും യു.ഡി.എഫില്‍ നിന്ന് അന്‍വര്‍ സാദത്തുമാണ് മത്സരിക്കുന്നത്. സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് ഇന്ന് സഭയുടെ പ്രത്യേക സമ്മേളനം നടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...