17കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി ഓ​ടി​ച്ച കാ​ര്‍ പോ​ലീ​സി​നെ ക​ണ്ട് അ​മി​ത വേ​ഗ​ത​യി​ല്‍ പോ​കു​ന്ന​തി​നി​ടെ മ​തി​ലി​ലി​ടി​ച്ചു ത​ക​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട് : 17കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി ഓ​ടി​ച്ച കാ​ര്‍ പോ​ലീ​സി​നെ ക​ണ്ട് അ​മി​ത വേ​ഗ​ത​യി​ല്‍ പോ​കു​ന്ന​തി​നി​ടെ മ​തി​ലി​ലി​ടി​ച്ചു ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്താ​രി കൊ​ട്ടി​ല​ങ്ങാ​ടാ​ണ് അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ര്‍ രാ​വ​ണീ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കാ​ര്‍ ഏ​റ​ക്കു​റെ ത​ക​ര്‍​ന്നെ​ങ്കി​ലും കാ​ര്‍ ഓ​ടി​ച്ച വി​ദ്യാ​ര്‍​ഥി​യും കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​യും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പി​ന്നാ​ലെ​യെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി വി​ട്ട​യ​ച്ചു. 17 വ​യ​സ്സു​കാ​ര​നാ​യ മ​ക​ന് കാ​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യ മാ​താ​വി​ന്റെ പേ​രി​ല്‍ ഹോ​സ്ദു​ര്‍​ഗ് പപോലീ​സ് കേ​സെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...

സമരമുഖത്തുനിന്ന് മടങ്ങിയ നടി ഷബാന ആസ്മിക്ക് ആരോഗ്യപ്രശ്നം ; പന്നിപ്പനി ബാധയെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ...