പതിനഞ്ചുകാരിക്ക് മദ്യം നല്‍കി പീഡനത്തിനിരയാക്കിയ കേസ് ; 19കാരന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പതിനഞ്ചുകാരിക്ക് മദ്യം നല്‍കി പീഡനത്തിനിരയാക്കിയ കേസില്‍ 19കാരന്‍റെ ജാമ്യാപേക്ഷ തള്ളി. വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി അശ്വിന്‍ ജിക്സന്‍റെ ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്. കഴിഞ്ഞ മാസമായിരുന്നു കേസ്സിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വീട്ടില്‍ അതിക്രമിച്ച്‌ കയറി പ്രലോഭിപ്പിച്ച്‌ മദ്യം നല്‍കി പീഡനത്തിനിരയാക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ഇത്തരത്തില്‍ പീഡിപ്പിച്ചതായാണ് വിവരം. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മുളവുകാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ വടക്കേക്കര പോലീസാണ് അന്വേഷണം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ ലഷ്‌കർ ഭീകരർ

0
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ...

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ...

ചെമ്പഴന്തിയിൽ ഡ്രൈവർ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

0
തിരുവനന്തപുരം : ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ ജീവനൊടുക്കിയ നിലയിൽ...

ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

0
തിരുവനന്തപുരം: ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്...