പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

സൂ​റ​ത്ത് : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ല്‍. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലാ​ണ് സം​ഭ​വം. സൂ​റ​ത്തി​ല്‍ നി​ന്നും 15 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പ​ല്‍​സാ​ന ടൗ​ണി​ലാ​ണ് സം​ഭ​വം. പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​മാ​ണ് പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ള്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​മാ​ണ് പ്ര​തി പെ​ണ്‍​കു​ട്ടി​യെ ത​ന്റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്. തു​ട​ര്‍​ന്ന് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം മ​ന​സി​ലാ​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ടി​ന് സ​മീ​പ​മു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന്റെ മു​റി​യി​ല്‍ നി​ന്നും കു​ട്ടി​യ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി. ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി. കു​ട്ടി​യെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്. ദ​യാ​റാം എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍ മാ​ത്ര​മാ​ണോ അ​തോ വേ​റെ​യും ആ​ളു​ക​ള്‍ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...