കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെച്ച സംഭവം ; നേഴ്‌സിന് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെച്ച സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. കുത്തിവെയ്‌പ്പെടുത്ത ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സിനെയാണ് ഡി എം ഒ സസ്‌പെന്‍ഡ് ചെയ്തത്. ആര്യനാട് ആശുപത്രിയിലാണ് ഇന്നലെ 15 വയസുകാര്‍ക്ക് കുത്തിവയ്പ് മാറി നല്കിയത്. പതിനഞ്ച് വയസ്സിലെ പ്രതിരോധകുത്തിവെയ്പ്പ് എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍.

പ്രായം പോലും ചോദിക്കാതെയാണ് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ല്‍കിയത് നേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. കുട്ടികളുടെ കൂടെ പഠിക്കുന്ന മറ്റൊരു കുട്ടി പ്രതിരോധ വാക്‌സിന്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ വാക്‌സിന്‍ ഇല്ലെന്നു പറയുകയും ചെയ്തു. തന്റെ കൂട്ടുകാര്‍ക്ക് വാക്‌സിന്‍ നല്‍കിയല്ലോ എന്നു ചോദിച്ചപ്പോഴാണ് വന്നത് കുട്ടികളാണെന്ന് ആശുപത്രി അധികൃതര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...