അമിത വേഗം ; അപകടം ഒഴിയാതെ മിസ്പപടി

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : അപകടം ഒഴിയാതെ മിസ്പപടി. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും അപകടത്തിന് കാരണമാകുന്നുണ്ട്. പാലം മുതൽ എംജി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കാൽനട യാത്രക്കാരും സൈക്കിൾ യാത്രികരും അപകടത്തിൽ മരിച്ചിട്ടുണ്ട്. മിസ്പ പടിയിൽ നിന്ന് ദേശകല്ലുമൂട് ഭാഗത്തേക്കുള്ള ഉപ റോഡും അപകട കെണിയാണ്. എംസി റോഡിലൂടെ വരുന്ന വാഹനങ്ങളുടെ ഗതി മനസ്സിലാക്കാതെയാണ് ഉപ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ എം സി റോഡിൽ പ്രവേശിക്കുന്നത്. ഇക്കാരണത്താലുണ്ടാകുന്ന കൂട്ടിയിടിയും പതിവാണ്.

മിസ്പ പടി കഴിഞ്ഞാൽ പെട്രോൾ പമ്പിന് വടക്ക് ഉപ റോഡ് ചേരുന്ന ഭാഗവും എംജി ജംഗ്ഷനും സ്ഥിരം അപകട മേഖലയാണ്. അനവസരത്തിൽ വാഹനങ്ങൾ മറികടക്കുന്നതും ഇവിടെ തുടർച്ചയായി അപകടത്തിനു കാരണമാകുന്നു. പാലം മുതൽ എംജി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് പുലർകാല അപകടങ്ങളും ദീർഘദൂര യാത്രയ്ക്കിടയിൽ വാഹനങ്ങൾ വൈദ്യുതി തൂണിലും റോഡരികിലെ മതിൽ സുരക്ഷാ വേലി എന്നിവയിലിടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....