പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസിയെ കാണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസിയെ കാണ്മാനില്ല. ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്ന ഷാഹുല്‍ ( ചന്ദ്രു -31) നെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് കടന്ന് കളഞ്ഞത്. ഷാഹുല്‍ ശാന്തി ഭവനില്‍ നടക്കുന്ന മാലിന്യ ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ ജോലിയില്‍ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. 2019 ഡിസംബറില്‍ കലവൂരില്‍ നിന്നാണ് ഇയാളെ ശാന്തിഭവന്‍ മാനേജിംഗ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍ ശാന്തിഭവനില്‍ എത്തിച്ചത്. ഷാഹുലിനെ സംബന്ധിച്ച്‌ ശാന്തിഭവന്‍ അധികൃതര്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പുന്നപ്രശാന്തി ഭവനുമായി ബന്ധപെടണമെന്ന് ബ്രദര്‍ മാത്യു ആല്‍ബിന്‍ അറിയിച്ചു. ഫോണ്‍ 9447403035.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...