ആ​ല​പ്പു​ഴ മ​ഹി​ളാ മ​ന്ദി​ര​ത്തി​ല്‍​ നി​ന്നും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ മ​ഹി​ളാ മ​ന്ദി​ര​ത്തി​ല്‍​ നി​ന്നും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. കല, ആതിര എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. സ്ഥാ​പ​ന​ത്തി​ന്റെ മ​തി​ല്‍ ചാ​ടി ഇ​രു​വ​രും പു​റ​ത്തു​ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍​ നി​ന്നു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഇ​വ​ര്‍​ക്കാ​യി പോലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...