എലിപ്പനി ബാധിച്ച്‌ വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍ : കിളിമാനൂരില്‍ എലിപ്പനി ബാധിച്ച്‌ വീട്ടമ്മ മരിച്ചു. കുന്നുമ്മല്‍ പറങ്കിമാംവിള വീട്ടില്‍ ബേബി (65) മരിച്ചത്. മെഡിക്കല്‍ കോളേജ് ലാബിലെ പരിശോധന യിലാണ് എലിപ്പനിയെന്ന്കണ്ടെത്തിയത്. ബേബിക്ക് ഒരാഴ്ചയായി പനിയും മറ്റ് അസ്വസ്ഥ തകളും ഉണ്ടായിരുന്നു. തുടര്‍ന്ന് കേശവപുരം ആശുപത്രിയില്‍ ചികിത്സതേടി. അവിടത്തെ ചികിത്സയില്‍ പനികുറഞ്ഞിരുന്നില്ല. എലിപ്പനിയാണെന്ന് കേശവപുരം ആശുപത്രിയില്‍ കണ്ടെത്തിയെങ്കിലും ചികിത്സ നല്‍കാനുമായില്ല. ശനിയാഴ്ച കേശവപുരത്ത് നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റഫര്‍ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു ; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ചു

0
മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...