കാണാതായ ഫോണ്‍ തേടിയിറങ്ങിയ പോലീസിന് ​ലഭിച്ചത് വാറ്റ് ഉപകരണങ്ങളും വാഷും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാണാതായ ഫോണ്‍ തേടിയിറങ്ങിയ വളയം പോലീസിന് ലഭിച്ചത് വാറ്റ് ഉപകരണങ്ങളും വാഷും. വളയം പോലീസ് കളവ് പോയ ഫോണ്‍ കണ്ടെത്താനായി ടവര്‍ ലൊക്കേന്‍ അന്വേഷിച്ച്‌ എത്തിപ്പെട്ടത് ടാര്‍പോളിന്‍ ഷെഡില്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് വാറ്റ് ഉപകരണങ്ങള്‍ കണ്ടെത്തിയത്. പരിസരപ്രദേശത്തെ കലുങ്കുകളില്‍ ഒളിപ്പിച്ച നിലയില്‍ വാഷും കണ്ടെത്തി. സ്ഥലത്ത് വെച്ച്‌ തന്നെ നശിപ്പിച്ചു. വാറ്റ് ഉകരണങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സേ്റ്റഷന്‍ പരിധിയില്‍ ഉള്ള ഒരു വീട്ടില്‍ നിന്ന് 10000 രൂപ വിലയുള്ള ഫോണ്‍ കാണാതായി എന്നപരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഫോണ്‍ കണ്ടെത്തുന്നതിന് മൊബൈല്‍ കമ്പനി അധികൃതരുടെ സഹായവും പോലീസ് തേടിയിരുന്നു. പ്രദേശത്ത് മോഷണം പതിവാണ്. ഇതുവരെ മോഷണം പോയ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...