തൃശൂര്‍ : ചാലക്കുടി എസ്.എച്ച്എസ് സ്കൂളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കവെയാണ് പോലീസ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരുടെ രക്ഷിതാക്കള്‍ ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ പേരെ കാണാതായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ചാലക്കുടി എസ്.എച്ച്എസ് സ്കൂളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
RECENT NEWS
Advertisment