കലാപരാഷ്ട്രീയം കോണ്‍ഗ്രസ് ഒഴിവാക്കണo ; പി.സി ചാക്കോ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കലാപരാഷ്ട്രീയം കോണ്‍ഗ്രസ് ഒഴിവാക്കണമെന്നും വികസനം മുടക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ പി.സി ചാക്കോ. പാലക്കാട് ഗസാല ഓഡിറ്റോറിയത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പി.സി ചാക്കോ ഇക്കാര്യം പറഞ്ഞത്. പ്രശ്നങ്ങളും പ്രകോപനങ്ങളും ഉണ്ടാക്കി വികസനങ്ങള്‍ തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

അതൊന്നും വകവെക്കാതെ ധീരതയോടെ വികസനം കൊണ്ടുവന്നതാണ് പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇല്ലാത്ത സഖ്യകക്ഷി ഉണ്ടാക്കുക എന്നതു കുടിയാണ് തങ്ങളുടെ ലക്ഷ്യമെന്നും പി.സി ചാക്കോ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ലതിക സുഭാഷ്, ജില്ല പ്രസിഡന്‍റ് എ.രാമസ്വാമി, നേതാക്കളായ രാജന്‍, റസാക് മൗലവി, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...