കോ​ല്‍​ക്ക​ത്ത​യി​ല്‍ കാ​ണാ​താ​യ ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത : കോ​ല്‍​ക്ക​ത്ത​യി​ല്‍ കാ​ണാ​താ​യ ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. കാ​റി​നു​ള്ളി​ല്‍ വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ഖ്യ​പ്ര​തി സ​ത്യേ​ന്ദ്ര ജ​യി​ന്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ലെ ബാ​ഗി​ഹാ​ട്ടി മേ​ഖ​ല​യി​ല്‍ നി​ന്നും ഓ​ഗ​സ്റ്റ് 22നാ​ണ് അ​ത​നു ഡേ, ​അ​ഭി​ഷേ​ക് ന​സ്‌​ക​ര്‍ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

മോ​ച​ന ദ്ര​വ്യ​മാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട അ​ത​നു​വി​ന്റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ക​ള്‍ ഫോ​ണ്‍ ചെ​യ്തി​രു​ന്നു. 50,000 രൂ​പ​യാ​ണ് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് നാ​ളു​ക​ള്‍​ക്ക് ശേ​ഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ‌​യം, കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ ബ​ന്ധു​ക്ക​ളും മാ​താ​പി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ ത​ങ്ങ​ളെ ത​ട​ഞ്ഞു​വെ​ന്നും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...

ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...