സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കുന്നതിനെതിരെ യുപി സര്‍ക്കാര്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

യുപി : സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കുന്നതിനെതിരെ യുപി സര്‍ക്കാര്‍ രംഗത്ത്. കാപ്പന് ജാമ്യം നല്‍കരുതെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കുന്ന സംഘടനകളുമായി കാപ്പന് ബന്ധമുണ്ടെന്നും സിദ്ദിഖ് കാപ്പന്‍ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്നും പോപ്പുലര്‍ ഫ്രണ്ട് അല്‍ക്വയ്ദയുമായി ബന്ധമുള്ള സംഘടനയെന്നും യു പി സര്‍ക്കാര്‍ പറഞ്ഞു.

അതോടൊപ്പം കാപ്പന്റെ അക്കൗണ്ടിലേക്ക് സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളിലായി വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമല്ല, അത് വിശദീകരിക്കാന്‍ കാപ്പന് കഴിഞ്ഞിട്ടില്ല എന്നും യുപി സര്‍ക്കാര്‍ സത്യവാംങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു. കാപ്പന് ജാമ്യം ലഭിച്ചാല്‍ അത് സാക്ഷികള്‍ക്ക് ഭീഷണിയാണ് എന്നും യുപി സര്‍ക്കാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...