Thursday, April 25, 2024 11:20 pm

കാലാവസ്ഥ പ്രതികൂലം, കാണാതായ വാച്ചര്‍ക്കായുള്ള തെരച്ചില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സൈലന്റ് വാലിയിലെ സൈരന്ധ്രിവനത്തില്‍ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്താന്‍ പോലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ് കാലാവസ്ഥാ പ്രതികൂലമായത് മൂലം തടസ്സപ്പെട്ടു. തണ്ടര്‍ബോള്‍ട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് മുടങ്ങിയത്. കാട്ടുവഴി ഒഴിവാക്കിയാണ് തെരച്ചിലിന് ഒരുങ്ങിയത്. രാജന്‍ കാട്ടില്‍ നിന്ന് പുറത്തിറങ്ങിയതിന് തെളിവില്ലെന്ന പോലീസ് നിഗമനം ആണ് വീണ്ടും കാട്ടില്‍ പരിശോധനയ്ക്ക് ഇറങ്ങാന്‍ കാരണം. വനംവകുപ്പ് രണ്ടാഴ്ച വ്യാപക പരിശോധന നടത്തി, വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തിയത്. രാജന്റെ ഫോണ്‍ പരിശോധിച്ച്‌, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്നും പോലീസ് വിവരം തേടി. മെയ് മൂന്നിനാണ് രാജനെ സൈലന്റ് വാലി കാട്ടില്‍ കാണാതായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ (26) അവധി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26)...

ആലപ്പുഴയില്‍ 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ; കള്ളവോട്ട് തടയണമെന്ന് ഹൈക്കോടതി

0
കൊച്ചി: ആലപ്പുഴയിലെ ഇരട്ട വോട്ട് വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആലപ്പുഴ...

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

0
 തിരുവനന്തപുരം  : വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ...

കർണാടകയിലെ മുസ്‌ലിം സംവരണ നീക്കം രാജ്യത്തെ ഇസ്‌ലാമികവൽക്കരിക്കാനുള്ള കോൺഗ്രസ് അജണ്ട ; യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: കർണാടകയിൽ ഒബിസി ക്വാട്ടയിൽ നിന്ന് മുസ്‌ലിങ്ങള്‍ക്ക് സംവരണം നൽകാനുള്ള കോൺഗ്രസിൻ്റെ...