മിഷന്‍ ഇന്ത്യ , നവജീവോദയം സെന്റര്‍ അവശ്യസാധങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുന്നതിന് തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഷന്‍ ഇന്ത്യ നവജീവോദയം സെന്റര്‍ സഹായവുമായി കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഒരു ലോഡ് അവശ്യ സാധനങ്ങള്‍ കൈമാറി.

2000 കിലോ സവാള, 1000 കിലോ ഉരുളക്കിഴങ്, 75 കിലോ തുവര പരിപ്പ് എന്നി ഭക്ഷ്യധാന്യങ്ങളാണ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമഫലമായി ജില്ലാ ആസ്ഥാനത്ത് ഇവര്‍ എത്തിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, കൊറോണ നോഡല്‍ ഓഫീസര്‍ വി.എസ് വിജയകുമാര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോക്‌സോ കേസ് പ്രതിയുടെ മൊഴിയിൽ പരിശോധന ; ഡോക്ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ...

0
തലശേരി : പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലശ്ശേരിയിൽ...

ഡിവൈ.എസ്.പി.മാരായെത്തുന്നത്‌ നടപടി നേരിട്ടവർ ; ജാതകംനോക്കി ആരെയും നിയമിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ജില്ലയിലെ ഡിവൈ.എസ്.പി.മാരുൾപ്പെടെയുള്ളവരെ മാറ്റി നിയമിച്ചുള്ള ഉത്തരവിനു പിന്നാലെ വിവാദം....

മതം മാറിയാൽ പട്ടികജാതിയല്ലാതാകും : പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

0
ന്യൂഡൽഹി : ക്രിസ്തുമതത്തിലേക്കുമാറിയ വ്യക്തിയെ പട്ടികജാതിയായി കണക്കാക്കാനാവില്ലന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി...

ഹൂതികളുടെ കപ്പൽ ഉപരോധം ; സൗദിയുടെ ചരക്കു നീക്കത്തിൽ വേ​ഗതക്കുറവ്

0
റിയാദ്: ഹൂതികളുടെ സൗദിക്ക് നേരെയുള്ള കപ്പൽ ഉപരോധത്തോടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ്...