കീടങ്ങളെ നിയന്ത്രിക്കാൻ ഇനി മിത്ര നിമാവിരയും

For full experience, Download our mobile application:
Get it on Google Play

വയനാട്ടില്‍ വാഴ കര്‍ഷകര്‍ നേരിട്ടുന്ന പ്രധാന പ്രശ്‌നമാണ് തട തുരപ്പന്‍ പുഴു, മാണവണ്ട് തുടങ്ങിയവ. ഇത്തരം കീടങ്ങളെ മണ്ണിലെ മിത്രങ്ങളായ നിവാവിരകളായ സ്റ്റൈനര്‍ നിമാവിര, ഹെറ്ററോറാബ്‌ഡൈറ്റിസ് നിമാവിരകള്‍ അക്രമിച്ച് കൊല്ലുന്നു.  ഇത്തരം നിമാവിരകളടങ്ങിയ കീടശരീരം (കഡാവര്‍) ആണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. സാധരാണഗതിയില്‍ വേര് തീനിപ്പുഴു, മാണവണ്ട് എന്നിവയ്‌ക്കെതിരെയാണ് കഡാവര്‍ ഉപയോഗിക്കുന്നത്.

എങ്കിലും പുല്‍ച്ചാടി, പുഴു വര്‍ഗത്തില്‍പ്പെട്ടതിനെയും നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. വാഴയിലെ തടതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാന്‍ വാഴ നട്ട് 5,6,7 മാസങ്ങളില്‍ ഏറ്റവും പുറമെയുള്ള ഇലക്കവിള്‍ ഒഴികെ മറ്റു കവിളുകളില്‍ ഒരേ കഡാവര്‍ വെച്ച് നിക്ഷേപിക്കുക. മാണവണ്ടിന് മിത്രനിമാവിര സന്നിവേശിപ്പിക്കപ്പെട്ട 4 കഡാവര്‍ വീതം നടുമ്പോഴും, 2, 5 മാസങ്ങളില്‍ കൊടുക്കുക എന്നതാണ് ഉപയോഗ രീതി എന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നതു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...