കെ എം ഷാജിക്ക് പിന്‍തുണയുമായി എം കെ മുനീര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ എം ഷാജിക്ക് പിന്‍തുണയുമായി എം കെ മുനീര്‍. കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് ഷാജി. ഷാജിക്കെതിരായ വിമര്‍ശനങ്ങള്‍ പറഞ്ഞു തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണെന്നും മുനീര്‍ പറഞ്ഞു. ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ ലീഗില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഷാജിക്ക് പിന്‍തുണയുമായി എം കെ മുനീര്‍ രംഗത്തെത്തിയത്.

മുസ്ലീം ലീഗ് ഒരു വലിയ വട വൃക്ഷമാണെന്നും അതിന്റെ കൊമ്പില്‍ കയറി വല്ലാതെ കസര്‍ത്ത് കളിച്ചാല്‍ ചിലപ്പോള്‍ താഴെ വീഴുമെന്നുമുള്ള ഷാജിക്കെതിരായ പി കെ ഫിറോസിന്റെ പരോക്ഷ വിമര്‍ശനം ഫിറോസിനും ബാധകമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്തു നിന്ന് നാട്ടിലെത്തിയാല്‍ വിശദീകരണം തേടാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...