കാബൂളി കോളനിയിൽ എംഎൽഎയുടെ സഹായ ഹസ്തം

For full experience, Download our mobile application:
Get it on Google Play

പയ്യോളി : ജീവിത പ്രയാസം മൂലം ദുരിതമനുഭവിക്കുന്ന പയ്യോളി കാബൂളീസ് കോളനിയിൽ സഹായ ഹസ്തവുമായി കാനത്തിൽ ജമീല എംഎൽഎ. രണ്ട് തയ്യൽ മെഷീനുകളും ആവശ്യമായ തുണികളുമാണ് വിതരണം ചെയ്തത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന  ഖാസി ഫൗണ്ടേഷനാണ്  തയ്യൽ മെഷീനുകൾ നൽകിയത്. തയ്യൽ മെഷീനും, തുണികളും എംഎൽഎയിൽ നിന്നും കാബൂളിസ് കുടുംബം ഏറ്റുവാങ്ങി.

സി.പി.ഐ എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ.സി മുസ്തഫ അധ്യക്ഷനായി.  റംഷി ഇസ്മയിൽ, ബഷീർ തിക്കോടി, പി.ടി ആസാദ്, ടി.ഖാലിദ്, സാവിത്രി പട്ടേരി, ടി.പി വിജയ് എന്നിവർ സംസാരിച്ചു. പി.വി ശിവൻ സ്വാഗതം പറഞ്ഞു. ജൂലൈ 24 ന് കാനത്തിൽ ജമീല കാബൂളീസ് കോളനി സന്ദർശിച്ച് ഈ കുടുംബങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് കഴിയാവുന്ന സഹായങ്ങൾ എത്തിക്കുമെന്ന് പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...

​”പ്രധാനമന്ത്രിയുടെ കാൽ കഴുകിയ വെള്ളം കുടിക്കണം”; നടന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ...