തിരുവനന്തപുരം: മുന്‍ മന്ത്രി എം.എം. മണിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാന്‍ സിപിഎം മണിയെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. എം.എം. മണിയെ ചങ്ങലയ്ക്കിടാന്‍ നാട്ടില്‍ ആരും ഇല്ലേ. സിപിഎം ഇങ്ങനെ അദ്ദേഹത്തെ അഴിച്ചു വിട്ടിരിക്കുകയാണ് നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാന്‍ വേണ്ടി. അദ്ദേഹം ഒരു എംഎല്‍എ ആണ് എന്നത് ലജ്ജാകരമാണെന്നും ബിന്ദു കൃഷ്ണ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
എം.എം. മണിയെ ചങ്ങലയ്ക്കിടാന്‍ നാട്ടില്‍ ആരും ഇല്ലേ : ബിന്ദു കൃഷ്ണ
RECENT NEWS
Advertisment



























