തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാറിയെന്നല്ല …, പരനാറി എന്നു വിളിക്കണമെന്ന് മണി ആശാന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരനാറിയെന്ന് മന്ത്രി എംഎം മണി. വണ്‍, ടു, ത്രീ പരാമര്‍ശത്തില്‍ യുഡിഎഫ് ഭരണ സമയത്ത് തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും എംഎം മണി ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷമായ ഭാഷയിലാണ് എംഎം മണി സംസാരിച്ചത്.

കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരു ബന്ധവുമില്ലാത്ത കള്ളക്കേസില്‍ തന്നെക്കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി – എംഎം മണി പറഞ്ഞു. എന്തു തിരിച്ചടി വന്നാലും പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുമെന്നും എംഎം മണി പറഞ്ഞു. ‘ഇങ്ങനെയൊരു വഞ്ചകന്‍, കള്ളന്‍.. അത്ര മോശമായിരുന്നു. മലയാളഭാഷയില്‍ പറയുമ്പോള്‍ ഭാഷ മാറിപ്പോവും,’ ‘നാറിയെന്നല്ല പരനാറിയെന്നാണ് വിളിക്കേണ്ടത്,’ എംഎം മണി പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...