മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന : യുവാവ്​ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തി​രൂ​ര്‍ : അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച്‌ വി​ല്പ​ന ന​ട​ത്തു​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. നി​ല​മ്പൂ​ര്‍ പ​ന​ങ്ങാ​ട​ന്‍ അ​ബ്​​ദു​ല്‍ റ​ഷീ​ദി​നെ​യാ​ണ് (39) തി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​നാ​വാ​യ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സ​ക്കാ​ര​നാ​യ പ്ര​തി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍ ക​യ​റി ഫോ​ണു​ക​ള്‍ മോ​ഷ്ടി​ക്കു​ക​യും ശേ​ഷം അ​വ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കു​റ​ഞ്ഞ വി​ല​ക്ക്​ വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് പ​തി​വ്. പ്ര​തി മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ല സ്റ്റേ​ഷ​നി​ലും മോ​ഷ​ണ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തി​രൂ​ര്‍ സി.​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്ത്, സി​വി​ല്‍ പോലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഉ​ണ്ണി​ക്കു​ട്ട​ന്‍, ഷി​ജി​ത്ത്, ഷെ​റി​ന്‍ ജോ​ണ്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...