Monday, May 20, 2024 5:02 am

കരിയാട്ടം ടൂറിസം എക്സ്പോ ; എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റാൾ ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആസക്തി ലഹരിയോടല്ല…..ജീവിതത്തോടാകട്ടെ എന്ന മുദ്രാവാക്യം ഉയർത്തി കരിയാട്ടം ടൂറിസം എക്സ്പോയിൽ എക്സൈസ് വകുപ്പ് ഒരുക്കിയിരിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റാൾ ശ്രദ്ധേയമാകുന്നു. പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫീസിന്റെ നേതൃത്വത്തിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. ലഹരിയിലേക്ക് നയിക്കാനുള്ള കാരണങ്ങൾ, ലഹരിമൂലം ഉണ്ടാകുന്ന അപകടങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള നോട്ടീസുകളും ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്. ലഹരിക്ക് അടിമപ്പെടുന്നവരുടെ ലക്ഷണങ്ങൾ, ലഹരിയിൽ നിന്നും മോചിതരാകാനുള്ള വഴികൾ തുടങ്ങിയവയും ഇതിൽ സൂചിപ്പിക്കുന്നുണ്ട്. കുട്ടികളിൽ ഇവയുടെ ഉപയോഗം ആരംഭിക്കാനുള്ള കാരണങ്ങളും സാഹചര്യങ്ങളുമടക്കം ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രസിഡന്റിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് ഇറാന്‍ ; ഹെലിക്കോപ്റ്റര്‍ ഇതുവരെ കണ്ടെത്താനായില്ല, പുതിയ വിവരങ്ങൾ പുറത്ത്

0
ടെഹ്റാന്‍: അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി...

കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ ആൾ സ്ത്രീയെ കടന്നുപിടിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തി സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി...

ഇരട്ടപ്പേര് വിളിച്ച് കളിയാക്കി ; പിന്നാലെ കൗമാരക്കാരനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

0
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന് മുകളില്‍ ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം...

വരുന്നൂ കാവസാക്കി നിഞ്ച ZX-4RR ; ആകാംക്ഷയിൽ വാഹനപ്രേമികൾ

0
പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന...